Today: 18 Oct 2024 GMT   Tell Your Friend
Advertisements
ഇയു സെന്‍ട്രല്‍ബാങ്ക് പലിശനിരക്ക് കുറച്ചു
Photo #1 - Germany - Otta Nottathil - ECB_int_rate_diminished
ഫ്രാങ്ക്ഫര്‍ട്ട്:യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രധാന പലിശ നിരക്ക് 3.25% ആയി കുറച്ചു.
മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പണപ്പെരുപ്പം ഇടിഞ്ഞതായി പുതിയ കണക്കുകള്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഈ വര്‍ഷം മൂന്നാം തവണയാണ് വായ്പാ ചെലവ് കുറച്ചത്. അതിന്റെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 3.5% ല്‍ നിന്ന് 3.25% ആയിട്ടാണ് കുറച്ചത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 20 അംഗ യൂറോസോണിലെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 1.7% ആയി കുറഞ്ഞുവെന്ന് കാണിച്ചതിന് പിന്നാലെയാണ് നിരക്ക് കാല്‍ പോയിന്റ് കുറയ്ക്കാനുള്ള തീരുമാനം.
- dated 18 Oct 2024


Comments:
Keywords: Germany - Otta Nottathil - ECB_int_rate_diminished Germany - Otta Nottathil - ECB_int_rate_diminished,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us